You Searched For "സാമ്പത്തിക മാന്ദ്യം"

നോബല്‍ സമ്മാന മോഹത്താല്‍ എന്തും ചെയ്യും ട്രംപ്! ഉറ്റമിത്രമായിരുന്ന ഇന്ത്യക്ക് അടക്കം പണി കൊടുത്തു നയങ്ങള്‍; തീരുവകള്‍ അടക്കം ബൂമറാങ് ആകും; അമേരിക്കയില്‍ സാമ്പത്തിക മാന്ദ്യം ആസന്നമെന്ന് മുന്നറിയിപ്പ്; 2008 ലെ സാമ്പത്തിക മാന്ദ്യം പ്രവചിച്ച മാര്‍ക്ക് സാന്‍ഡിയുടെ മുന്നറിയിപ്പ് ട്രംപ് ചെവിക്കൊള്ളുമോ?
ചൈനക്കും മെക്സിക്കോക്കും കാനഡക്കും ഏര്‍പ്പെടുത്തിയ പ്രത്യേക താരിഫില്‍ ഞെട്ടി ലോകം; യൂറോപ്യന്‍ യൂണിയനും ഭീഷണി; അതിരൂക്ഷമായി തിരിച്ചടിച്ച് വ്യാപാര യുദ്ധം പ്രഖ്യാപിച്ച് മെക്സിക്കോ: ട്രംപിന്റെ നയങ്ങള്‍ സാമ്പത്തിക മാന്ദ്യത്തിന്റെ കാരണമായേക്കും
എണ്ണയിലും കനകത്തിലും പണി; സ്വര്‍ണ്ണത്തിന് ഒമാന്‍, ഖത്തര്‍, യുഎഇ തുടങ്ങിയ പ്രധാന വിപണികളെ അപേക്ഷിച്ച് വിലക്കുറവ് ഇന്ത്യയില്‍; എണ്ണവിലയും കൂപ്പുകുത്തിയതോടെ ജിസിസി രാജ്യങ്ങള്‍ ആശങ്കയില്‍; ഗള്‍ഫ് രാജ്യങ്ങളില്‍ മാന്ദ്യത്തിന്റെ സൂചനയെന്ന് വിഗ്ധര്‍